Skip to main content

യു.ജി.സി - നെറ്റ് പരീക്ഷാ പരിശീലനം

തിരുവനന്തപുരം മുട്ടടയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി യുടെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജീസ് ആന്‍ഡ് സ്‌കില്‍സില്‍ സെപ്തംബര്‍ മാസം ആരംഭിക്കുന്ന യു.ജി.സി - നെറ്റ് പേപ്പര്‍ ക, പോപ്പര്‍ കക (ഹൈബ്രിഡ് മോഡ്) കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ രജിസ്ട്രേഷനായി 813688238994950693078547005087, 0471 2550612 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
 

date