Post Category
ലേലം
മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഉപകരണങ്ങളും മറ്റ് സാമഗ്രികളും സെപ്റ്റംബർ 15-ന് രാവിലെ 11-ന് ആശുപത്രി കോമ്പൗണ്ടിൽ പരസ്യമായി ലേലം ചെയ്യും. ഇരുമ്പ് ഇൻസിനറേറ്റർ, ഹെമറ്റോളജി അനലൈസർ, ഓൺലൈൻ യു.പി.എസ്, നെബുലൈസർ, സ്റ്റെറിലൈസർ, മൊബൈൽ സ്പോട്ട്ലൈറ്റ്, വാഷിംഗ് മെഷീൻ, സ്ട്രെച്ചർ ട്രോളി, സർജിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് ലേലം ചെയ്യുന്നത്. നിരതദ്രവ്യം 500 രൂപ. ഫോൺ: 04933 239217.
date
- Log in to post comments