Post Category
കെല്‍ട്രോണില്‍ മള്‍ട്ടിമീഡിയ അനിമേഷന്‍ കോഴ്സ്
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന 'പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ അനിമേഷന്‍ വിത്ത് എ.ഐ' കോഴ്സിലേക്ക് 10 ശതമാനം ഫീസ് ഇളവോടെ പ്രവേശനം ആരംഭിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന് എസ്.എസ്.എല്‍.സി. ആണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 11-നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി കുറ്റിപ്പുറം കെല്‍ട്രോണ്‍ നോളജ് സെന്ററുമായി 0494-2697288, 8590605276 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.
date
- Log in to post comments