Post Category
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രൈം മിനിസ്റ്റര്‍ സ്കോളര്‍ഷിപ്പ്
തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കളില്‍ നിന്നും കേന്ദ്രീയ സൈനിക ബോര്‍ഡ് മുഖേന നല്കുന്ന പ്രൈം മിനിസ്റ്റര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ https://online.ksb.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി ഡിസംബര്‍ 31.
date
- Log in to post comments