Post Category
*തൊഴിലധിഷ്ഠിത കോഴ്സ് *
മീനങ്ങാടി ഗവ പോളിടെക്നിക് കോളേജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ സെപ്റ്റംബറിൽ ആരംഭിച്ച റഫ്രിജറേഷൻ ആൻ്റ് എയർ കണ്ടീഷനിംഗ് (6 മാസം) തൊഴിലധിഷ്ഠിത കോഴ്സിലേക്ക് ഒഴുവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് ലഭിക്കും. ഫോണ്- 9847699720, 8281362097
date
- Log in to post comments