Post Category
എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് സീറ്റ് ഒഴിവ്
പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്സുകളില്‍ എസ്സി, എസ്ടി വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. എസ്സി വിഭാഗത്തില്‍ തമിഴ്, സുവോളജി കോഴ്സുകളിലും എസ്ടി വിഭാഗത്തില്‍ മലയാളം, തമിഴ്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സംസ്കൃതം കോഴ്സുകളിലുമാണ് ഒഴിവുകള്‍. യോഗ്യരായവര്‍ ഉടന്‍ കോളജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8281716773.
date
- Log in to post comments