Post Category
തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകള്‍
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- എസ്.എസ്.എല്‍.സി, പ്ലസ്ടു. പെണ്‍കുട്ടികള്‍ക്ക് ഏര്‍ലി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്‍ഡ് എജ്യുക്കേഷന്‍ (പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിങ്) കോഴ്സ്, ആണ്‍കുട്ടികള്‍ക്ക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ് കോഴ്സുകളിലേക്കും അപേക്ഷിക്കാം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിലുള്ള പഠനകേന്ദ്രത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 9946789777, 9645081108.
date
- Log in to post comments