Skip to main content

നിയമസഭാ സമിതി ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് സന്ദർശിക്കും 

 

പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി
പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച നിയമസഭാസമിതി
സെപ്റ്റംബർ 23 രാവിലെ 10.30ന് 
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൻ്റെ കോൺഫറൻസ് ഹാളിൽ യോഗം ചേർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. യോഗാനന്തരം പ്ലാൻ്റ് സന്ദർശിക്കുകയും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് പഠനം നടത്തി സ്പെഷ്യൽ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു

date