Post Category
എം.ടെക് സ്പോട്ട് അഡ്മിഷൻ
ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ എം.ടെക്കിനു ഒഴിവുള്ള (ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, മെഷീൻ ഡിസൈൻ, കമ്പ്യൂട്ടർ സയൻസ്) ബ്രാഞ്ചുകളിലേക്ക് സെപ്റ്റംബർ 11 രാവിലെ 11 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം കോളേജിൽ ഹാജരാകണം. വിവരങ്ങൾക്ക്: www.sctce.ac.in.
പി.എൻ.എക്‌സ്. 3660/2026
date
- Log in to post comments