Skip to main content

തൊഴിൽ മേള

കേരള യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ സെപ്റ്റംബർ 11 രാവിലെ 10 മുതൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. https://tinyurl.com/ym52yde6  വഴി പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് 0471-2304577 നമ്പറിൽ ബന്ധപ്പെടുകയോ Model Career Centre-Thiruvananthapuram ഫേസ്ബുക്ക് പേജ് സന്ദർശിക്കുകയോ ചെയ്യാം.

പി.എൻ.എക്‌സ്. 3661/2026

date