Skip to main content

സ്പോട്ട് അഡ്മിഷൻ

ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഒഴിവുള്ള ബി.ടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് സെപ്റ്റംബർ 11 രാവിലെ 11 ന് സ്പോട്ട് അഡ്മിഷൻ നടത്തും. LET റാങ്ക് ഉള്ളവർക്കും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത യോഗ്യതയുള്ള വിദ്യാർഥികൾക്കും പങ്കെടുക്കാം. വിവരങ്ങൾക്ക്www.sctce.ac.inഫോൺ: 0471-2490572/ 2490772

പി.എൻ.എക്‌സ്. 3664/2026

date