Post Category
സീറ്റ് ഒഴിവ്
ധർമടം ഗവ. ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമിൽ ഹിന്ദി, മാത്തമാറ്റിക്സ്, ഫിലോസഫി വിഷയങ്ങളിലും, ബിരുദ പ്രോഗ്രാമിൽ ഹിന്ദി, സംസ്കൃതം, ഫിലോസഫി. സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ്, കംപ്യൂട്ടേഷണൽ മാത്തമാറ്റിക്സ് വിഷയങ്ങളിലും സീറ്റുകളിൽ ഒഴിവുകളുണ്ട്. സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടതോ അല്ലാത്തതോ ആയവർ സെപ്റ്റംബർ 11 ന് രാവിലെ 10 മണിക്ക് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 0490-2346027.
പി.എൻ.എക്സ്. 3674/2026
date
- Log in to post comments