Post Category
റെയിൽവേ ഗേറ്റ് അടച്ചിടും
അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചിങ്ങവനം-ചങ്ങനാശേരി സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസിംഗ് -ഗേറ്റ് നമ്പർ 41 (വടക്കേക്കര ഗേറ്റ് )സെപ്റ്റംബർ 10ന്(വ്യാഴം) രാവിലെ എട്ടുമുതൽ 11 (വെള്ളി) വൈകിട്ട് ആറുവരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments