Skip to main content

അപകട ഇന്‍ഷുറന്‍സ് പദ്ധതി ; വിവരങ്ങള്‍ ലഭ്യമാക്കണം

കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവരില്‍ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകാത്ത തൊഴിലാളികള്‍    പോസ്റ്റോഫീസ് അക്കൗണ്ട് നമ്പര്‍ (ഐ പി പി ബി നമ്പര്‍ ), മൊബൈല്‍ നമ്പര്‍ എന്നിവ സെപ്റ്റംബര്‍ 24നകം ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2799845.
 

date