Post Category
പരിശീലനം
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗത്തില്‍ സെപ്തംബര്‍ 17, 18 തീയതികളില്‍ 'വയോജനങ്ങള്‍ക്ക് മുട്ട കോഴി വളര്‍ത്തല്‍' വിഷയത്തിലും 24, 25 തീയതികളില്‍ 'ഇറച്ചി കോഴി വളര്‍ത്തല്‍' വിഷയത്തിലും സൗജന്യപരിശീലനം നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരിശീലനം. പങ്കെടുക്കാനായി സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗവുമായി നേരിട്ടോ 0479 2452277, 0479 2457778, 7736336528 നമ്പരിലോ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments