Skip to main content

ഇ- ടെൻഡർ ക്ഷണിച്ചു

 

ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരളയുടെ (അഡാക് )  എറണാകുളം റീജിയണൽ ഓഫീസിൽ നിന്നും വിവിധയിനം മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനായി ഇ-ടെൻഡറുകൾ ക്ഷണിച്ചു. കാർപ്പ് (2026_ADAK_868217_1), ഗിഫ്റ്റ് (2026_ADAK_868218_1), പങ്കാസിയസ് (2026_ADAK_868224_1), വരാൽ/മുറെൽ (2026_ADAK_868226_1), അനാബാസ് (2026_ADAK_868228_1) എന്നീ ഇനം മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണത്തിനായാണ് അപേക്ഷകൾ ക്ഷണിച്ചത്. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി  സെപ്റ്റംബർ 16. ടെൻഡർ ഫോമും അനുബന്ധ നിബന്ധനകളും www.etender.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് അഡാക്ക് റീജനൽ ഓഫീസ്, പെരുമാനൂർ P.O, തേവര, കൊച്ചി - 682015 എന്ന വിലാസത്തിൽ ബന്ധപ്പെടുക.

date