Skip to main content

ഇ-ടെൻഡർ ക്ഷണിച്ചു

 

 കടമക്കുടി നോർത്ത് കട്ടത്രക്കാവ് ക്ഷേത്രം മുതൽ അപ്രോച്ച് റോഡ് തുടക്കം വരെയുള്ള ഭാഗങ്ങളിലെ കുഴികൾ അടയ്ക്കുന്ന പ്രവൃത്തികൾക്കായി (Pot hole filling) ഗോശ്രീ ഐലന്റ്സ് ഡെവലപ്മെന്റ് അതോറിറ്റി (GIDA) അംഗീകൃത കരാറുകാരിൽ നിന്നും ഇ-ടെൻഡർ ക്ഷണിച്ചു ( ടെൻഡർ ഐ ഡി 2026_GIDA_868660_1). ടെൻഡർ സെപ്റ്റംബർ 11 രാവിലെ ഒൻപത്  മുതൽ  ഇ-ടെൻഡർ വെബ്‌സൈറ്റിൽ ലഭ്യമാകും. ടെൻഡറുകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18 രാവിലെ ഒൻപത് വരെ.  സെപ്റ്റംബർ 19 ന് വൈകീട്ട് മൂന്നിന് ടെൻഡറുകൾ തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾ  ജിഡ ഓഫീസിൽ നിന്ന് ലഭിക്കുമെന്ന് അസി. എഞ്ചിനീയർ അറിയിച്ചു.

date