Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന പ്രോജക്ട് ഓഫീസിൽ നിലവിൽ ഒഴിവുള്ള ജൂനിയർ സൂപ്രണ്ട് (1), ക്ലാർക്ക് (3) തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം. വിവിധ വകുപ്പുകളിൽ ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക് തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള അപേക്ഷകർക്ക് മുൻഗണന. അപേക്ഷകൾ സംസ്ഥാന പ്രോജക്ട് ഓഫീസിൽ സെപ്റ്റംബർ 25നകം ലഭിക്കണം. വിവരങ്ങൾക്ക്www.ssakerala.in,

പി.എൻ.എക്‌സ്. 3690/2026

date