Post Category
തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകൾ
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ട്രെയിനിങ് ഡിവിഷനിൽ ആരംഭിക്കുന്ന മൾട്ടിമീഡിയ, പാക്കേജിങ് ടെക്നോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംവരണ വിഭാഗക്കാർക്ക് അർഹമായ ആനുകൂല്യം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ 30നകം സമർപ്പിക്കണം. വിവരങ്ങൾക്ക്: www.captkerala.com, 0471-2474720, 0471-2467728.
പി.എൻ.എക്‌സ്. 3691/2026
date
- Log in to post comments