Post Category
പരീക്ഷ മാറ്റിവച്ചു
ആധാരം എഴുത്തുകാരുടെ ലൈസൻസ് നൽകുന്നതിലേക്കായി രജിസ്ട്രേഷൻ വകുപ്പ് സെപ്റ്റംബർ 12ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ 2027 ജനുവരി 10 ലേക്ക് മാറ്റിവച്ചു. രാവിലെ 11 മുതൽ 1.30 വരെയാണ് പരീക്ഷ. പരീക്ഷയിലെ ഒന്നാം ഭാഗം പൂർണമായും ഒബ്ജക്ടീവ് മാതൃകയിൽ നടത്തും.
പി.എൻ.എക്‌സ്. 3695/2026
date
- Log in to post comments