Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്കുളള യു.എസ്.ജി സ്‌കാന്‍ സേവനം നല്‍കുന്നതിനായുളള ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 15ന് രാവിലെ 10.30 വരെ ടെന്‍ഡര്‍ നല്‍കാം. ഫോണ്‍: 04868 232650.

date