Post Category
സി-ഡിറ്റിൽ മാധ്യമ കോഴ്സ്
സർക്കാർ സ്ഥാപനമായ സി-ഡിറ്റ് തിരുവനന്തപുരത്തു നടത്തുന്ന ഡിപ്‌ളോമ കോഴ്‌സുകളായ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ വീഡിയോഗ്രഫി, വിഡിയോ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സുകളായ വീഡിയോഗ്രാഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി പ്രവേശനത്തിന് സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം. ഫോൺ: 9961491540, 8547720167, വെബ്‌സൈറ്റ്: https://mediastudies.cdit.org/
date
- Log in to post comments