Skip to main content

പരാതിപരിഹാര സെൽ യോഗം

വടവാതൂർ ഇ.എസ്.ഐ. ആശുപത്രിയിൽ പരാതിപരിഹാര സെല്ലിന്റെ യോഗം സെപ്റ്റംബർ 17ന് ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെ ചേരുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു

date