Skip to main content

കെൽട്രോണിൽ നൂതന കോഴ്‌സുകൾ

കെൽട്രോൺ കോട്ടയം നോളജ് സെന്ററിൽ പൈത്തൺ ഫുൾ സ്റ്റാക്ക് വിത്ത് എ.ഐ, ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, മെഷീൻ ലേണിംഗ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്‌സ്, ഫണ്ടമെന്റൽസ് ഓഫ് ജനറേറ്റീവ് എ.ഐ., എ.ആർ., വി.ആർ., എം.ആർ. എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത : എസ്.എസ്.എൽ.സി,, പ്ലസ് ടു,. രജിസ്‌ട്രേഷൻ ലിങ്ക്: https://forms.gle/LPNgabsFQscD27dUA. ഫോൺ: 6282841772, 8590118698

date