Post Category
സർട്ടിഫിക്കറ്റ് കൈപ്പറ്റണം
തിരുവനന്തപുരം കഴക്കൂട്ടം ഗവ (വനിത) ഐ.ടി.ഐയിൽ 1979 മുതൽ നാഷണൽ/ സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രയിനിംഗ്, സെന്റർ ഓഫ് എക്സലൻസ് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാത്തവർ സെപ്റ്റംബർ 28 നകം ഒറിജിനൽ ഹാൾടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരായി സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
പി.എൻ.എക്സ്. 3703/2026
date
- Log in to post comments