Skip to main content

സ്‌പോട്ട് അഡ്മിഷൻ

പാമ്പാടി ആര്‍.ഐ.ടിയില്‍ ബി.ടെക്/ബി.ആർക് ഒന്നാം സെമസ്റ്ററില്‍ ഒഴിവുള്ള സീറ്റിൽ പ്രവേശനത്തിന് സെപ്റ്റംബർ 14ന് (തിങ്കൾ) സ്‌പോട്ട് അഡ്മിഷൻ നടത്തും. രജിസ്‌ട്രേഷൻ രാവിലെ ഒൻപതു മുതൽ 11 വരെ. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റില്‍(www.rit.ac.in). ഫോൺ: 0481-2507763.

date