Skip to main content

വാക്ക്-ഇൻ-ഇന്‍റർവ്യൂ

തെരുവുനായ്ക്കൾക്കുള്ള എബിസി-എ.ആർ പദ്ധതിയുടെ ഭാഗമായി താത്ക്കാലികമായി മൃഗപരിപാലകനെ നിയമിക്കുന്നതിനുള്ള വാക്-ഇന്‍-ഇന്‍റര്‍വ്യു സെപ്റ്റംബർ 19ന് ഉച്ചകഴിഞ്ഞു രണ്ടിന് കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും.സർജറി കഴിഞ്ഞ നായ്ക്കളെ പരിചരിക്കുന്നതിലുള്ള മുൻകാല പരിചയവും ആഭിമുഖ്യവും ഉള്ളവർക്ക് മുൻഗണന. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഹാജരകണം. ഫോൺ: 0481-2563726. 

date