Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുറുപ്പന്തറ -ഏറ്റുമാനൂർ  സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസിംഗ് -ഗേറ്റ് നമ്പർ 24 (ചർച്ച് ഗേറ്റ് ) തിങ്കളാഴ്ച്ച (സെപ്റ്റംബർ 14) രാവിലെ ഒൻപതുമുതൽ 15 (ചൊവ്വ) വൈകുന്നേരം അഞ്ചുവരെ അടച്ചിടും.

 

date