Post Category
*ക്വിസ് മത്സരം ഒക്ടോബര്‍ മൂന്നിന്*
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ 10 മുതല്‍ മത്സരം നടത്തും. ഫോണ്‍- 9048010778
date
- Log in to post comments