Skip to main content

റേഡിയോഗ്രാഫർ ട്രെയിനി നിയമനം

 

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് എച്ച്ഡിഎസിന് കീഴിൽ പ്രവർത്തിക്കുന്ന മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ റേഡിയോഗ്രാഫർ ട്രെയിനികളെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച   സെപ്റ്റംബർ 16 ന്  രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം.

 
 

date