Post Category
*നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങണം*
ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസിലെ കാലാവധി കഴിഞ്ഞ നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റുകള്‍ റിലീസ് ചെയ്തു വാങ്ങാനുള്ള എം പി കെ ബി വൈ / എസ് എ എസ് ഏജന്റുമാര്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് അതോറിറ്റിയോ അല്ലെങ്കില്‍ ഏജന്‍സി ക്യാന്‍സല്‍ ചെയ്ത രേഖ എന്നിവ സഹിതം ഏഴ് പ്രവൃത്തി ദിവസത്തിനകം ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസില്‍ നേരിട്ടെത്തി സര്‍ട്ടിഫിക്കറ്റുകള്‍ റിലീസ് ചെയ്ത് വാങ്ങണം. അല്ലാത്ത പക്ഷം പ്രസ്തുത സര്‍ട്ടിഫിക്കറ്റുകള്‍ ഇനിയൊരറിയിപ്പ് കൂടാതെ സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് അടവാക്കുമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍- 04936-204260
date
- Log in to post comments