Skip to main content

*ഡോക്‌ടർ നിയമനം*

ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്‌ടർമാരെ നിയമിക്കുന്നു.  എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ   സെപ്തംബർ 15 ന് രാവിലെ 10 ന് ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം മാനന്തവാടി ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) അഭിമുഖത്തിന് എത്തണം

date