Post Category
സാക്ഷരതാ മിഷൻ തുല്യതാ കോഴ്‌സുകൾ: സെപ്തംബർ 30 വരെ അപേക്ഷിക്കാം
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന വിവിധ തുല്യതാ കോഴ്സുകളിലേക്കു അപേക്ഷിക്കാനുള്ള തീയതി നീട്ടി. നാലാം തരം, ഏഴാംതരം, പത്താം തരം, ഹയർസെക്കൻഡറി എന്നീ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി. പത്താംതരം, ഹയർ സെക്കൻഡറി കോഴ്‌സുകളിൽ പിഴയില്ലാതെ സെപ്റ്റംബർ 25 വരെയും, 50 രൂപ പിഴയോടെ സെപ്റ്റംബർ 30 വരെയും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9495408198, 9048874849
date
- Log in to post comments