Skip to main content

*സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിൽ കാന്റീൻ നടത്തിപ്പിന് പുനർടെണ്ടർ ക്ഷണിച്ചു*

തൃശ്ശൂർ സർക്കാർ മാനസികാരോഗ്യകേന്ദ്രത്തോട് അനുബന്ധിച്ചുള്ള കാന്റീൻ സെപ്റ്റംബർ 22 മുതൽ ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിനായി താത്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പുനർടെണ്ടർ ക്ഷണിച്ചു. എഫ്.എസ്.എസ്.എ.ഐ സർട്ടിഫിക്കറ്റ് ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത. കാന്റീൻ നടത്തിപ്പിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. പൂരിച്ച ടെണ്ടർ ഫോമുകൾ  സെപ്റ്റംബർ 18-ന് ഉച്ചയ്ക്ക് രണ്ട് വരെ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്കും നിബന്ധനകൾക്കുമായി തൃശ്ശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0487 2383684, 2385981.

date