Post Category
*ചാലക്കുടി അങ്കണവാടികളിലേക്ക് മുട്ട, പാൽ വിതരണത്തിന് ടെണ്ടർ ക്ഷണിച്ചു*
ചാലക്കുടി അഡീഷണൽ ഐ.സി.ഡി.എസ് പരിധിയിലെ കോടശ്ശേരി, പരിയാരം, മേലൂർ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2026-27 വർഷത്തേക്ക് മുട്ടയും പാലും വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് സെപ്റ്റംബർ 25-ന് ഉച്ചയ്ക്ക് മൂന്ന് വരെ ടെണ്ടർ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ചാലക്കുടി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0480 2700380.
date
- Log in to post comments