Skip to main content

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക്  വാഹനം ആവശ്യമുണ്ട്

കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക്  വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്‌സി പെര്‍മിറ്റുള്ള (ഡ്രൈവര്‍ ഇല്ലാതെ) വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍  ക്ഷണിച്ചു.  വാഹനത്തിന് അഞ്ച്  വര്‍ഷത്തിലധികം കാലപ്പഴക്കം ഉണ്ടാകരുത്. അഞ്ച്/ഏഴ് സീറ്റുള്ള എ.സി വാഹനമായിരിക്കണം. സെപ്റ്റംബര്‍ 25ന് വൈകിട്ട് മൂന്നിനകം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കണം.   ഫോണ്‍: 0474 2794911.
 

 

date