Post Category
ലേലം ചെയ്യും
കണയന്നൂർ താലൂക്കിൽ ഇടപ്പള്ളി സൗത്ത് വില്ലേജിൽ സർവ്വേ നമ്പർ 125/3-2 ൽ പ്പെട്ട 00.76 ആർ പുരയിടം, സർവ്വേ നമ്പർ 125/4-4 ൽ പ്പെട്ട 00. 63 ആർ പുരയിടം, സർവ്വേ നമ്പർ 125/6A ൽ പ്പെട്ട 00. 51 ആർ സ്ഥലത്തിന്റെ ലേലം എന്നിവ സെപ്റ്റംബർ 16 ന് ഇടപ്പള്ളി സൗത്ത് വില്ലേജിൽ രാവിലെ 11ന് നടക്കും. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ ലേലതുകയുടെ അടിസ്ഥാന വിലയായ 96 ലക്ഷം രൂപയുടെ 15% തുകയായ 14,40,000/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സ്പെഷ്യൽ തഹസിൽദാർ റവന്യൂ റിക്കവറി കണയന്നൂർ പേർക്ക് ഹാജരാക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ എറണാകളം പാർക്ക് അവന്യൂ റോഡിലുള്ള സുഭാഷ്പാർക്കിന് എതിർവശത്തുള്ള റവന്യൂ റിക്കവറി സ്പെഷ്യൽതഹസിൽദാരുടെ ഓഫീസിൽ നിന്ന് ലഭിക്കും.
date
- Log in to post comments