Post Category
ഇ- ടെൻഡർ
സംസ്ഥാന സ്പോർട്സ് കൗൺസിലിലേക്ക് സ്പോർട്സ് കിറ്റ്, യൂണിഫോം എന്നിവ നൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ഇ- ടെൻഡർ ക്ഷണിച്ചു. അവസാന തീയതി സെപ്തംബർ 29 വൈകിട്ട് മൂന്ന്. വിവരങ്ങൾക്ക് www.etenders.kerala.gov.in. / 0471-2330167, 2331546.
പി.എൻ.എക്സ്. 3763/2026
date
- Log in to post comments