Post Category
ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ
വികാസ് ഭവനിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ നിയമനത്തിന് സെപ്റ്റംബർ 18 ന് അഭിമുഖം നടത്തും. എംബിഎ/ബിരുദാനന്തര ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഉച്ചയ്ക്ക് 2 ന് വികാസ് ഭവൻ നാലാം നിലയിലുളള ഫിഷറീസ് വകുപ്പിന്റെ കോൺഫറൻസ് ഹാളിൽ ഹാജരാകണം. വിവരങ്ങൾക്ക്: www.mwdscholarship.kerala.gov.in
പി.എൻ.എക്‌സ്. 3764/2026
date
- Log in to post comments