Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ജില്ലാ ആശുപത്രിയിലേക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ഡയാലിസിസ് സാമഗ്രികള്‍ ലഭ്യമാക്കുന്നതിന് താല്‍പ്പര്യമുളള സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 29ന് ഉച്ചയ്ക്കുശേഷം 2.30 വരെ ടെന്‍ഡര്‍ നല്‍കാം. ഫോണ്‍: 04862 222630.

date