Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

അടിമാലി താലൂക്ക് ആശുപത്രിയില്‍ ബി.എല്‍.എസ്, എ.എല്‍.സ് എന്നീ ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 30ന് ഉച്ചയ്ക്ക് ഒന്നു വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 04864 222670.

date