Skip to main content

*കെൽട്രോണിന്റെ കലൂർ നോളജ് സെന്ററിൽ വിആർ, എആർ, മിക്സഡ് റിയാലിറ്റി, എഐ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു*

കെൽട്രോണിന്റെ എറണാകുളം കലൂർ നോളജ് സെന്ററിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, മിക്സഡ് റിയാലിറ്റി എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ആറ് മാസത്തെ ഡിപ്ലോമ, ഒരു വർഷത്തെ പോസ്റ്റ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം നൽകുന്നത്.

ഫോൺ- 8075246674, 0484-2971400. വിലാസം: കെൽട്രോൺ നോളജ് സെന്റർ, എം.ഇ.എസ് കൾച്ചറൽ കോംപ്ലക്സ്, കലൂർ, എറണാകുളം.

date