Skip to main content

*വാഹനം ആവശ്യമുണ്ട്*

പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് പി.എം.ജി.എസ്.വൈ - തൃശ്ശൂര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ ആവശ്യത്തിനായി മാസവാടക അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് മത്സരാധിഷ്ഠിത സീല്‍ ചെയ്ത ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സെപ്റ്റംബര്‍ 22 ന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്കായി പ്രവൃത്തി ദിവസങ്ങളില്‍ പുല്ലഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രാം ഇംപ്ലിമെന്റെ്ഷന്‍ യൂണിറ്റ് പി.എം.ജി.എസ്.വൈ - തൃശ്ശൂര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ നേരിട്ടോ piutsr@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 04872360423.

date