Skip to main content

*അങ്കണവാടികളിലേക്ക് പാൽ, മുട്ട വിതരണം: ദർഘാസുകൾ ക്ഷണിച്ചു*

 മുല്ലശ്ശേരി ഐ.സി.ഡി.എസ്  പ്രോജക്ട് പരിധിയിലെ വെങ്കിടങ്, മുല്ലശ്ശേരി, എളവള്ളി, പാവറട്ടി എന്നീ നാല് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാൽ, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. സെപ്റ്റംബർ മുതൽ 2027 മാർച്ച് വരെയുള്ള കാലയളവിലേക്കാണ് വിതരണം നടത്തേണ്ടത്.

പൂരിപ്പിച്ച ദർഘാസുകൾ സെപ്റ്റംബർ 24-ന് വൈകീട്ട് മൂന്നിനകം സമർപ്പിക്കണം. ഫോൺ- വെങ്കിടങ്: 9745616600,  മുല്ലശ്ശേരി: 9446233915,  എളവള്ളി: 9961607339, പാവറട്ടി: 9497654124.

date