Skip to main content

കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം 16 മുതല്‍

കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. സെപ്റ്റംബര്‍ 16ന് കാറ്റഗറി ഒന്ന്, 17ന് കാറ്റഗറി രണ്ട്, 18ന് കാറ്റഗറി മൂന്ന്, നാല്  എന്നീ ക്രമത്തിലാണ് വിതരണം.     ഫോണ്‍: 0474 2454763.  
 

 

date