Post Category
തപാല്‍ അദാലത്ത്
കൊല്ലം തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 29ന് രാവിലെ 11ന് അദാലത്ത് നടത്തും. കസ്റ്റമര്‍ കെയര്‍ ഡിവിഷണല്‍തലത്തില്‍ സ്വീകരിച്ച് പരിഹാരംകാണാത്ത പരാതികള്‍മാത്രമാണ് പരിഗണിക്കുക. DAK ADALAT QUARTER ENDING SEPTEMBER 2026 തലക്കെട്ടോടെ പരാതികള്‍ dokollam.kl@indiapost.gov.in ല്‍ സെപ്റ്റംബര്‍ 23നകം അയക്കാം. ഫോണ്‍: 0474 2760463, 2740278.
date
- Log in to post comments