Post Category
കെടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം
പുനലൂര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ അധികാര പരിധിയില്‍ വരുന്ന കെ-ടെറ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ ഫെബ്രുവരി 21, 23 തീയതികളില്‍ പരീക്ഷ എഴുതി വിജയിച്ച് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം സെപ്റ്റംബര്‍ 17, 18, 19 തീയതികളില്‍ പുനലൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. മുന്‍ വര്‍ഷങ്ങളില്‍ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചിട്ടും സര്‍ട്ടിഫിക്കറ്റ് വാങ്ങാത്തവര്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഹാള്‍ടിക്കറ്റ് സഹിതം ഹാജരാകണം.
date
- Log in to post comments