Skip to main content

ഗതാഗത നിയന്ത്രണം

പാറത്തോട് - കല്ലുവേലി - വേങ്ങത്താനം റോഡിൽ പാലപ്ര ഭഗവതി ക്ഷേത്രം മുതൽ പാലപ്ര ടോപ്പ് വരെയുള്ള ഭാഗത്ത് പുനരുദ്ധാരണപ്രവൃത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 16 (ബുധൻ) മുതൽ നാലുദിവസത്തേയ്ക്ക് ഈ വഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഈ വഴി പോകേണ്ട വാഹനങ്ങൾ ചോറ്റി - ഊരയ്ക്കനാട് - മാളിക റോഡ് വഴിതിരിഞ്ഞ് സഞ്ചരിക്കേണ്ടതാണ്.

date