Skip to main content

*മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം*

സുല്‍ത്താന്‍ ബത്തേരി  മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 24,25 തിയതികളില്‍ രാവിലെ 10  മുതല്‍ വൈകിട്ട് അഞ്ച്  വരെ മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 22 ന് വൈകിട്ട് മൂന്നിനകം  രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 04936-297084 

 

date