Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ഗവൺമെന്റ് സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സബ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ജ്യോതിഷംസംസ്‌കൃതംജ്യോതിർ ഗണിതം. യോഗവാസ്തുപെൻഡുലംസ്‌പോക്കൺ ഇംഗ്ലീഷ്സ്‌പോക്കൺ ഹിന്ദി. മ്യൂസിക്ഭരതനാട്യംചെണ്ട വാദ്യം കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് കോളേജിലെ കണ്ടിന്യുയിംഗ് എഡ്യൂക്കേഷൻ സെന്ററുമായി ബന്ധപ്പെടണം.

പി.എൻ.എക്‌സ്. 3790/2026

date